ഓറഞ്ച് വിപ്ലവം; യൂറോ യോഗ്യതാറൗണ്ടില്‍ നെതര്‍ലാന്‍ഡ്‌സിന് തകര്‍പ്പന്‍ ജയം; നാലടിച്ച് കശക്കിയെറിഞ്ഞത് എസ്‌തോണിയയെ
ആംസ്റ്റര്‍ഡാം: (www.kvartha.com 10.09.2019) നഷ്ടപ്രതാപം വീണ്ടെടുത്ത് ഓറഞ്ച് പട യൂറോ യോഗ്യതാ റൗണ്ടില്‍ കുതിക്കുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്‌തോണിയയെ നാലുഗോളിനാണ് നെതര്‍ലാന്‍ഡ്‌സ് കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുമായി കളംനിറഞ്ഞ റയാം ബാബല്‍ നെതര്‍ലാന്‍ഡ്‌സിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
രണ്ടാ പകുതിയില്‍ മെംഫിസ് ഡിപായും, ലിവര്‍പൂള്‍ താരം വൈനാള്‍ഡവുമാണ് നെതര്‍ലാന്‍ഡ്‌സിന്റെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഓറഞ്ചുകുപ്പായക്കാര്‍ ജര്‍മ്മനിയെ തകര്‍ത്തുവിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Europe, News, Netherlands, Euro Cup Qualifier, Babel brace sees Netherlands to 4-0 win in Estonia

Powered by Info News For You

Comments
Post a Comment