ഷാര്‍ജയിലെ തുറമുഖത്ത് ചരക്ക് കപ്പലിന് തീപിടിച്ചു
ഷാര്‍ജ: (www.kvartha.com 04.09.2019) ഷാര്‍ജയിലെ ഖാലിദിയ തുറമുഖത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഇറാനിലേക്ക് കൊണ്ടുപോകാനായി വാഹനങ്ങളും മറ്റുചരക്കുകളും നിറയെ ലോഡ് ചെയ്തിരുന്ന കപ്പലിനാണ് തീപിടിച്ചത്.
ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രി ഏറെ വൈകിയിട്ടും തീയണക്കാന്‍ സാധിച്ചിരുന്നില്ല. വലിയ ശബ്ദത്തില്‍ സ്‌ഫോടനങ്ങളും മറ്റും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രി ഏറെ വൈകിയിട്ടും തീയണക്കാന്‍ സാധിച്ചിരുന്നില്ല. വലിയ ശബ്ദത്തില്‍ സ്‌ഫോടനങ്ങളും മറ്റും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, News, UAE, Sharjah, Ship, Fire, Fire Engulfs Cargo Ship in Khalidiyya Port, UAE
Keywords: World, Gulf, News, UAE, Sharjah, Ship, Fire, Fire Engulfs Cargo Ship in Khalidiyya Port, UAE
Powered by Info News For You

Comments
Post a Comment