ചിദംബരത്തിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി:(www.kasargodvartha.com 05/09/2019) ഐ എന്‍ എക്‌സ് മീഡിയ എന്‍ഫോഴ്‌സ് കേസില്‍ ചിദംബരത്തിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചിദംബരത്തിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ ബാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതി ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്.

News, New Delhi, National, Top-Headlines, Court, Supreme court,Chidambaram, Supreme Court rejected the anticipatory bail plea of chidambaram


അതേസമയം തനിക്കെതിരെ യാതൊരു തെളിവുകളും എന്‍ഫോഴ്‌സിമെന്റിന്റെ കൈവശം ഇല്ലെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ എല്ലാ തെളിവുകളും പ്രതിയെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Top-Headlines, Court, Supreme court,Chidambaram, Supreme Court rejected the anticipatory bail plea of chidambaram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?