ജോലിക്കെന്ന് പറഞ്ഞുപോയ മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി
മേല്‍പറമ്പ്: (https://ift.tt/30kbnGl) ജോലിക്കെന്ന് പറഞ്ഞുപോയ മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി. സംഭവത്തില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കീഴൂരിലെ സൂപ്പിയുടെ മകന്‍ അബ്ദുല്‍ ഷംസീറിനെ (22) യാണ് കാണാതായതെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഏഴാം തീയ്യതി പുലര്‍ച്ചെ കോഴിക്കോട്ട് ജോലി ആവശ്യാര്‍ത്ഥം പോയതായും പിന്നീട് ഒരു വിവരവുമില്ലെന്നും മാതാവ് നസീമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Missing, Police, case, Investigation, Youth goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment