ഡിബ്രുയിന്‍ കളംനിറഞ്ഞു; സ്‌കോട്ട്‌ലാന്‍ഡിന്റെ വല നിറഞ്ഞു; യൂറോ യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം
ബ്രസല്‍സ്: (www.kvartha.com 10.09.2019) യൂറോ യോഗ്യതാ റൗണ്ട് മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെ നിലംപരിശാക്കി ബെല്‍ജിയം. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് മഞ്ഞപ്പട സ്‌കോട്ടിഷുകാരെ തകര്‍ത്തുവിട്ടത്. ഒരുഗോളും മൂന്ന് അസിസ്റ്റുമായി ഡിബ്രുയിന്‍ കളംനിറഞ്ഞതോടെയാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ വലനിറഞ്ഞത്.
ലുകാകു, വെര്‍മാലെന്‍, ആല്‍ഡെര്‍വിയെറെള്‍ഡ് എന്നിവരാണ് ഡി ബ്ര്യുയിന് പുറമെ ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍. മൂന്ന് ഗോളുകള്‍ക്കും ചുക്കാന്‍പിടിച്ചത് ഡിബ്രുയിന്‍ തന്നെ. ഗ്രൂപ്പ് ഐയില്‍ ആറില്‍ ആറു മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Europe, Belgium, Euro Cup Qualifier, Scotland, De Bruyne inspires Belgium to 4-0 rout of Scotland

Powered by Info News For You

Comments
Post a Comment