ദുബൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു

ദുബൈ: (https://ift.tt/31f8yr7) ദുബൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലപുരം സ്വദേശി സി വിദ്യാ ചന്ദ്രന്‍ (39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി കാരയ്ക്കാ മണ്ഡപം തെക്കേവീട്ടില്‍ യുഗേഷിനെ (45) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് അല്‍ഖൂസില്‍ വിദ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ വെച്ചാണ് സംഭവം.

ഭര്‍ത്താവുമായി വാക്കേറ്റമുണ്ടാകുകയും ഇയാള്‍ വിദ്യയെ കുത്തുകയുമായിരുന്നു. ഇരുവരും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് വിദ്യയ്്ക്ക് ദാരുണമരണമുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Gulf, News, World, Crime, Malayali Woman killed by husband in Dubai



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?