പ്രളയ ദുരിതബാധിതര്‍ക്ക് കൈതാങ്ങ്; സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് കുട്ടികളുടെ കൂട്ടായ്മ
കോഴിക്കോട്: (www.kvartha.com 02.09.2019) പ്രളയ ദുരിതബാധിതര്‍ക്ക് കുട്ടികളുടെ കൈതാങ്ങ്. സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് കോഴിക്കോട് കുന്ദമംഗലം വരട്ടിയാക്കിലെ കുട്ടികളുടെ കൂട്ടായ്മ. ശക്തമായ മഴയെ തുടര്‍ന്ന് 45 വീടുകളിലാണ് വെള്ളം കയറിയത്. സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബുകള്‍ ചെത്തുകടവില്‍ വിതരണം ചെയ്യും. ബാക്കിയുള്ളവ മറ്റിടങ്ങളിലേക്ക് നല്‍കാനാണ് കുട്ടികളുടെ തീരുമാനം.
ഇതിന്റെ നിര്‍മാണത്തിനുള്ള തുക കണ്ടെത്താന്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് പണം പിരിച്ചു. നാട്ടിലെ ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ക്ക് ഉടന്‍ എല്‍ഇഡി ബള്‍ബ് കൈമാറും. തുടര്‍ന്ന് ബാക്കിയുള്ളവ വയനാട്ടിലേക്ക് നല്‍കും. എല്‍ഇഡി ബള്‍ബ് ആരെങ്കിലും പണം കൊടുത്ത് വാങ്ങാന്‍ തയ്യാറായാല്‍ അതില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് ബള്‍ബ് നിര്‍മിച്ച് അര്‍ഹമായവര്‍ക്ക് സൗജന്യമായി നല്‍കാനും കുട്ടികളുടെ കൂട്ടായ്മ തയ്യാറായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Children, Flood, Family, Local-News, Children made LED bulb and ready to give flood area in Kerala

Powered by Info News For You

Comments
Post a Comment