രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മയെ എറണാകുളത്ത് ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി
കാസര്‍കോട് (www.evisionnews.co): രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മയെ എറണാകുളത്ത് ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പന്നിപ്പാറയിലെ അഫ്സലിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം അഫ്സല്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment