പെണ്‍കുഞ്ഞുങ്ങള്‍ ശാപമെന്ന്; ഇരട്ടക്കുട്ടികളെ മുത്തശ്ശി കനാലില്‍ എറിഞ്ഞുകൊന്നു

ന്യൂഡല്‍ഹി: (www.kvartha.com 27.09.2019) പെണ്‍കുഞ്ഞുങ്ങള്‍ ശാപമാണെന്ന വിശ്വാസത്തില്‍ ഇരട്ടക്കുട്ടികളെ കനാലില്‍ എറിഞ്ഞുകൊന്നു. പഞ്ചാബിലെ ജതിണ്ഡയിലാണ് സംഭവം. സംഭവത്തില്‍ മുത്തശി മാല്‍കിത് കൗര്‍(65), മകന്‍ ബല്‍ജീന്ദര്‍ സിംഗ്(35) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കുഞ്ഞുങ്ങളുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

മുത്തശ്ശി മകന്റെ സഹായത്തോടെ കുട്ടികളെ കനാലിലെറിയുകയായിരുന്നു. പ്രസവിച്ച ഉടനെ കുട്ടികളെ ആശുപത്രിയില്‍നിന്നും തട്ടിക്കൊണ്ടുപോയാണ് കടുംകൈ ചെയ്തത്. നിലവില്‍ യുവതിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതിനാലാണ് കൃത്യം ചെയ്തതെന്നാണ് ഇവരുടെ മൊഴി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Children, Murder, Arrest, Female, Woman Allegedly Dumps Twin Granddaughters In Punjab Canal After Birth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?