വോട്ട് ചോദിക്കാനെത്തിയെ പിസി ജോര്‍ജ്ജിനോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് വ്യാപാരി; അനുയായികള്‍ ബേക്കറി കട തല്ലിതകര്‍ത്തു
പാല: (www.kvartha.com 21.09.2019) പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ വ്യാപാരിയുടെ ബേക്കറി കട പിസി ജോര്‍ജ്ജിന്റെ അനുയായികള്‍ തല്ലിതകര്‍ത്തു. വ്യാപാരി തന്നെയാണ് സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായി. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ കടയില്‍ അക്രമം നടത്തിയെന്നാണ് പരാതി. കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തുകയും ഭരണികള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. എന്നാല്‍ കടയില്‍ ആക്രമണം നടത്തിയെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, Election, P.C George, Attack, NDA, NDA Workers Attacked Bakery Shop

Powered by Info News For You

Comments
Post a Comment