മൂന്നടിച്ച് ജയിച്ച് സിറ്റിയും ബയേണും
മാഞ്ചസ്റ്റര്‍: (www.kvartha.com 19.09.2019) ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ബയേണ്‍ മ്യൂണിക്കിനും തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ഇരുകൂട്ടരും വിജയിച്ചത്. ഉക്രൈന്‍ ക്ലബായ ഷാക്റ്റര്‍ ഡോണസ്‌കിനെതിരെയാണ് സിറ്റിയുടെ ജയമെങ്കില്‍ റെഡ്‌സ്റ്റാര്‍ ബല്‍ഗ്രേഡിനെയാണ് ബയേണ്‍ തോല്‍പ്പിച്ചത്.
ഷാക്റ്ററിനെതിരായ മത്രത്തില്‍ ആദ്യ പകുതിയില്‍ മഹറെസും ഗുണ്ടോഗനുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്. 76ആം മിനുട്ടില്‍ ജീസസ് മൂന്നാം ഗോള്‍ നേടി.
സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന പോരില്‍ കിങ്സ്ലി കോമന്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍ എന്നിവര്‍ നേടിയ ഗോളുകളിലാണ് ബയേണ്‍ റെഡ്‌സ്റ്റാറിനെ തകര്‍ത്തുവിട്ടത്. ഡസന്‍കണക്കിന് അവസരങ്ങള്‍ ബയേണിന് ലഭിച്ചുവെങ്കിലും പ്രതിരോധ കോട്ട കെട്ടിയത് കൊണ്ടു മാത്രമാണ് റെഡ് സ്റ്റാര്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, England, Bayern Munich, Manchester City, Champions League, UCL; Manchester City, Bayern wins

Powered by Info News For You

Comments
Post a Comment