റൊമാനിയയെ തോല്‍പ്പിച്ച് സ്‌പെയിന്‍; യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ കാളപ്പോരുകാര്‍ കുതിക്കുന്നു

മാഡ്രിഡ്: (www.kvartha.com 06.09.2019) യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ റൊമാനിയയെ തോല്‍പ്പിച്ച് സ്‌പെയിന്‍ കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം.

സെര്‍ജിയോ റാമോസ്, പാക്കോ അലക്കാസര്‍ എന്നിവര്‍ സ്‌പെയിനിനുവേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ അന്‍ഡോനെയുടെ വകയായിരുന്നു റൊമാനിയയുടെ ഗോള്‍. 70ാം മിനിറ്റില്‍ സ്‌പെയിന്‍ താരം ലൊറെന്റെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് റൊമാനിയയുടെ തോല്‍വിഭാരം കുറച്ചത്.


ഗ്രൂപ്പ് എ ല്‍ 5 മത്സരങ്ങളില്‍ 5 ഉം വിജയിച്ചു സ്‌പെയിന്‍ ഒന്നാമതാണ്. ഫറവോ ദ്വീപിനെതിരെയാണ് സ്‌പെയ്‌നിന്റെ അടുത്ത മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Spain, Euro Cup Qualifiers, Spain holds on for 2-1 win over Romania in Euro qualifier


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?