ദുരന്തബാധിതപ്രദേശങ്ങളില്‍ ഈമാസം സൗജന്യ റേഷന്‍; സിവില്‍സപ്ലൈസ് ഡയറക്ടര്‍

തിരുവനന്തപുരം: (https://ift.tt/2ZKqj4Q) കേരളത്തില്‍ പ്രളയവും ഉരുള്‍പൊട്ടലും കാരണം ദുരന്തബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ ഈ മാസം സൗജന്യ റേഷന്‍. ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് സിവില്‍സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് റേഷന്‍ തരംതിരിവായ, മുന്‍ഗണന (പിങ്ക്), പൊതുവിഭാഗം സബ്സിഡി (നീല), പൊതുവിഭാഗം (വെള്ള) എന്നീ റേഷന്‍കാര്‍ഡുടമകള്‍ സെപ്റ്റംബറിലെ റേഷന്‍വിഹിതമായ അരിയും ഗോതമ്പും വാങ്ങുമ്പോള്‍ വില നല്‍കേണ്ടതില്ലെന്ന് അറിയിച്ചു.

ഓണമായതിനാല്‍ സെപ്റ്റംബര്‍ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ റേഷന്‍കടകള്‍ തുറക്കുമെന്നും സിവില്‍സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
  
News, Kerala, Thiruvananthapuram, Flood, Onam, Civil Supply Director, Free Ration, Earth quakes, Free Rice For Flood Victims

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Flood, Onam, Civil Supply Director, Free Ration, Earth quakes, Free Rice For Flood Victims 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?