ബെദിരയില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
അണങ്കൂര്‍ (www.evisionnews.co): ബെദിര ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ക്കും ബെദിര ശാഖയുടെ പ്രായപരിധി കഴിഞ്ഞ് മെമ്പര്‍ഷിപ്പ് എടുക്കാത്ത നേതാക്കള്‍ക്കും സ്വീകരണം നല്‍കി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്‌നേഹോപഹാരം നല്‍കി. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഖാദര്‍ ഐ.ഐ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് റഹ്മത്ത് നഗര്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഹമീദ് ബെദിര, യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല് തളങ്കര ജനറല്‍ സെക്രട്ടറി അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, ട്രഷറര്‍ ഫിറോസ് അടുക്കത്ത് ബയല്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്് റഫീഖ് വിദ്യാനഗര്‍, ഹാരിസ് ബെദിര, മമ്മു ചാല, സി.എ മുഹമ്മദ് കുഞ്ഞി, ബഷീര്‍ ബി.എം.സി, ഹമീദ് സി.ഐ, റഷീദ് ഗസാലി, മുസമ്മില്‍ എസ്.കെ, ഖലീല്‍ ശൈഖ് കൊല്ലമ്പാടി, ബഷീര്‍ കടവത്ത്, അനസ് കണ്ടത്തില്‍, ബി.എസ് അബ്ദുല്ല, സി.എ അബ്ദുല്‍ ഖാദര്‍, സിദ്ധീഖ് എന്‍.എം, അബ്ദുറഹ്മാന്‍ ബി.കെ, സൈനുദ്ദീന്‍ ബി.എച്ച്, റഷീദ് ബെദിര, ഹബീബ് അബ്ദുല്ല, ഫയാസ് ആദൂര്‍, ഫൈസല്‍ റഹ്മത്ത് നഗര്‍, ഹാരിസ് ബി.എം, അബ്ബാസ് ബിഎംസി, മുഹമ്മദ് മാണിമൂല, ഹാരിസ് കീഴൂര്‍, ആരിഫ് കരിപ്പൊടി, ഖലീല്‍ ബി കെ, നിയാസ് ബ്രദേഴ്‌സ്, നിസാം, മുജീബ് ബി.എസ്, റാസിഖ് ബി.എം.സി, സി.എ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ബഹ്‌റൈന്‍, സാദിഖ്, സുഹൈല്‍ ബി.കെ, മുഹമ്മദ് കുഞ്ഞി പടുപ്പില്‍, നവാസ് ഉഡുപ്പി, ഹംറാസ് സഹിം, സുബൈര്‍ ഗുല്‍സാര്‍, ഹാസിബ് സാനി, നിസാര്‍ ബി.എസ്, ഖലീല്‍ കീഴൂര്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment