ക്ഷേത്രത്തിന്റെ ചുവരില്‍ മുഖ്യമന്ത്രിയുടെ പടം; ഒപ്പം പാര്‍ട്ടി ചിഹ്നവും; പ്രതിഷേധം കത്തുന്നു
ഹൈദരാബാദ്: (www.kvartha.com 08.09.2019) ക്ഷേത്രത്തിന്റെ ചുവരില്‍ മുഖ്യമന്ത്രിയുടെ പടം കൊത്തിവെച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. തെലങ്കാനയിലെ യദാദ്രി ക്ഷേത്രത്തിലെ ചുവരിലാണ് പാര്‍ട്ടി ചിഹ്നത്തോടൊപ്പം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ചിത്രം കൊത്തിവെച്ചത്. വിവിധ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും സംഭവവത്തില്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കെസിആറിനോടുള്ള ആരാധന മൂലം ശില്‍പി സ്വമേധയാ ചെയ്തതാണെന്നുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വിശദീകരണം. അതേസമയം സംഭവം വിവാദമായതോടെ ചിത്രം നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Hyderabad, News, Religion, CM, Protests erupt after KCR's face, party symbol appear on temple

Powered by Info News For You

Comments
Post a Comment