ബൈക്കിലെത്തിയ യുവാവ് കത്തെഴുതിവെച്ച ശേഷം നേത്രാവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി
മംഗളൂരു: (https://ift.tt/2HZBWu0) ബൈക്കിലെത്തിയ യുവാവ് കത്തെഴുതിവെച്ച ശേഷം നേത്രാവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി. ബുധനാഴ്ച രാവിലെയാണ് സംഭവം. ഉര്‍വ സ്വദേശിയായ സദാശിവയാണ് പുഴയിലേക്ക് ചാടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് നിര്‍ത്തിയ ശേഷം സദാശിവ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.
വിവരമറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, news, River, National, Top-Headlines, Youth jumps from Netravati bridge into river
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment