ദേശീയ ദിനം ആഘോഷിക്കുന്ന തിരക്കില്‍ സൗദി; രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളൊരുങ്ങി
റിയാദ്: (www.kvartha.com 23.09.2019) ദേശീയ ദിനം ആഘോഷിക്കുന്ന തിരക്കില്‍ സൗദി. എണ്‍പത്തിയൊന്‍പതാമത് ദേശീയദിനമാണ് തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളോടെ ആഘോഷിക്കുന്നത്. പരിപാടികള്‍ ഒരുക്കിയിരിക്കുന്നത് സൗദി എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയാണ്.
ദേശീയദിനത്തോട് അനുബന്ധിച്ച് തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Birthday Celebration, National Day, Traffic, Saudi National Day celebrations in Dubai

Powered by Info News For You

Comments
Post a Comment