യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
മാവുങ്കാല്‍: (https://ift.tt/2Nd3BMl) യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. കാട്ടുകുളങ്ങര മുഖാരി മൂവാരി സമുദായ സംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറിയും കേരള പൂരക്കളി അക്കാദമി ജില്ലാ കമ്മിറ്റി മെമ്പറുമായ സി വി വസന്തകുമാര്‍ ആണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
മാവുങ്കാലിലെ ചുമട്ടു തൊഴിലാളി ഉമേശന്റെ നേതൃത്വത്തില്‍ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് വസന്തകുമാര്‍ പരാതിപ്പെട്ടു. സാരമായി പരിക്കേറ്റ യുവാവിനെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Crime, Top-Headlines, Mavungal, Youth attacked by gang
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment