ഗതാഗതനിയമം തെറ്റിച്ചത് ചോദ്യം ചെയ്തു; അമേരിക്കയില്‍ വാഹനപരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പോലീസുകാരനെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പോലീസിലെ ആദ്യ 'തലപ്പാവുകാരന്‍'
ടെക്‌സസ്: (www.kvartha.com 29.09.2019) അമേരിക്കയില്‍ വാഹനപരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പോലീസുകാരനെ വെടിവെച്ചുകൊന്നു. ഗതാഗതനിയമം തെറ്റിച്ചത് ചോദ്യം ചെയ്തതിനാണ് ടെക്‌സസില്‍ ഡെപ്യൂട്ടി പോലിസ് ഉദ്യോഗസ്ഥനായിരുന്ന സന്ദീപ് ദലിവാളിനെ(42) വെടിവെച്ചു കൊലപ്പെടുത്തിയത്.
ശനിയാഴ്ച ടെക്‌സസിലെ ഹാരിസ് കൗണ്ടിയില്‍ വെച്ചായിരുന്നു സംഭവം. ഗതാഗത നിയമം തെറ്റിച്ച കാറിനെ സന്ദീപ് പിടികൂടി. തുടര്‍ന്ന് നിയമലംഘനം ചോദ്യം ചെയ്യുന്നതിനിടെ കാര്‍ യാത്രക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലയാളിയേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അമേരിക്കന്‍ പോലീസ് സേനാംഗമാകുന്ന ആദ്യ സിഖ് വംശജനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പത്തുവര്‍ഷമായി ടെക്‌സസില്‍ സേവനമനുഷ്ടിക്കുന്ന അദ്ദേഹത്തിന് സിഖ് ആചാരത്തിന്റെ ഭാഗമായ തലപ്പാവ് വയ്ക്കാനും താടി വളര്‍ത്താനും അനുമതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, India, News, Indian, Murder, Police, Shot dead, Indian-American police officer Sandeep Dhaliwal killed in 'ambush-style' attack in US

Powered by Info News For You

Comments
Post a Comment