കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു
ലോസ് ആഞ്ചലസ്: (www.kvartha.com 20.09.2019) കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.
ദക്ഷിണ കാലിഫോര്‍ണിയയിലെ ടോറന്‍സിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. രണ്ടു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന സെസ്‌ന 177 വിമാനമാണ് തകര്‍ന്നുവീണത്. പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കുരയിലേക്ക് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, News, Plane, Death, Plane Crash, 1 dead, 1 critically injured after small plane crashes into a roof in California

Powered by Info News For You

Comments
Post a Comment