ഉള്‍ഫ ഭീകരന്‍ പിടിയിലായി
ദിസ്പുര്‍: (www.kvartha.com 08.09.2019) ആസാമില്‍ ഉള്‍ഫ ഭീകരന്‍ പിടിയിലായി. തിന്‍സുകിയ്ക്ക് സമീപം ജഗുനില്‍ നിന്നാണ് ഉള്‍ഫ ഭീകരനെ പിടികൂടിയത്. സൈന്യം പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഭീകരന്‍ വലയിലായത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി
സ്വതന്ത്ര ആസാം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഉള്‍ഫ. 1990ല്‍ ഉള്‍ഫയെ ഇന്ത്യാഗവണ്‍മെന്റ് നിരോധിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Assam, News, Terrorism, Army, Police, Arrest, Ulfa terrorist arrested in Assam

Powered by Info News For You

Comments
Post a Comment