ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി

ലണ്ടന്‍: (www.kvartha.com 04.09.2019) ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയാണ് ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം തന്നെ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയില്‍ മുംബൈയിലാണ് ലോഗോ പ്രകാശനത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തിയത്. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഖത്തര്‍ ലോകകപ്പിന് കിക്കോഫ് വിസില്‍ മുഴങ്ങും. ഡിസംബര്‍ 18നാണ് ഫൈനല്‍. സ്റ്റേഡിയങ്ങളുള്‍പ്പടെ ലോകകപ്പിനുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Fifa, World Cup, Qatar, Qatar 2022: Football World Cup logo unveiled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?