ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കര്‍ക്കള: (https://ift.tt/34Bl1rk) ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബെല്‍മനിലെ പാസല്‍ ഡിസൂസ (41)യാണ് മരിച്ചത്. കര്‍ക്കള സാനൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മംഗളൂരുവിലേക്ക് പോവുകയായിരുന്നു ഡിസൂസ. ഇതിനിടെയാണ് ബൈക്കില്‍ ബൊലേറോ ജീപ്പിടിച്ചത്. സംഭവസ്ഥലത്തു വെച്ച് തന്നെ ഡിസൂസ മരണപ്പെട്ടു.

വിവരമറിഞ്ഞ് കര്‍ക്കള പോലീസ് സ്ഥലത്തെത്തി കേസെടുത്തു. അനിതയാണ് ഭാര്യ. ഏക മകന്‍ അപ്‌സണ്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, National, Top-Headlines, Accidental-Death, Mangalore, 41-year-old Pascal D’Souza Killed on spot as Bolero hits Bike at Sanoor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?