കാസര്‍കോട് എ എസ് പി ഡി ശില്‍പയ്ക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദനെ കാസര്‍കോട്ട് നിയമിച്ചു
കാസര്‍കോട്: (https://ift.tt/2minV33) കാസര്‍കോട് എ എസ് പി ഡി ശില്‍പയ്ക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റം. കണ്ണൂര്‍ എ എസ് പിയായാണ് ഡി ശില്‍പയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദനെ കാസര്‍കോട് ഡി വൈ എസ് പിയായും പകരം നിയമിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരായ 12 പേരെയാണ് സ്ഥലംമാറ്റി നിയമിച്ചിരിക്കുന്നത്.
മട്ടാഞ്ചേരി എ സി പി പി എസ് സുരേഷിനെ പത്തനംതിട്ട ഡി വൈ എസ് പിയായി നിയമിച്ചു. പത്തംനംതിട്ട ഡി വൈ എസ് പി കെ സജീവിനെ മട്ടാഞ്ചേരി എ സി പിയായും തൃശൂര്‍ എ സി പി വി കെ രാജുവിനെ തൃക്കാക്കര എ സി പിയായും കന്റോണ്‍മെന്റ് എ സി പി ഡി എസ് സുനീഷ്ബാബുവിനെ തിരുവനന്തപുരം റൂറല്‍ ഡി വൈ എസ് പിയായും തിരുവനന്തപുരം റൂറല്‍ ഡി വൈ എസ് പി ടി ശ്യാംലാലിനെ കന്റോണ്‍മെന്റ് എ സി പിയായും മാറ്റിനിയമിച്ചു.
കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പി ആര്‍ അനില്‍ കുമാറിനെ തിരുവനന്തപുരം ഇന്റേണല്‍ സെക്യൂരിറ്റി ഡി വൈ എസ് പിയായും എറണാകുളം റേഞ്ച് വി എ സി ബി പി വി ബേബിയെ കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പിയായും നിയമിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മട്ടാഞ്ചേരി എ സി പി പി എസ് സുരേഷിനെ പത്തനംതിട്ട ഡി വൈ എസ് പിയായി നിയമിച്ചു. പത്തംനംതിട്ട ഡി വൈ എസ് പി കെ സജീവിനെ മട്ടാഞ്ചേരി എ സി പിയായും തൃശൂര്‍ എ സി പി വി കെ രാജുവിനെ തൃക്കാക്കര എ സി പിയായും കന്റോണ്‍മെന്റ് എ സി പി ഡി എസ് സുനീഷ്ബാബുവിനെ തിരുവനന്തപുരം റൂറല്‍ ഡി വൈ എസ് പിയായും തിരുവനന്തപുരം റൂറല്‍ ഡി വൈ എസ് പി ടി ശ്യാംലാലിനെ കന്റോണ്‍മെന്റ് എ സി പിയായും മാറ്റിനിയമിച്ചു.
കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പി ആര്‍ അനില്‍ കുമാറിനെ തിരുവനന്തപുരം ഇന്റേണല്‍ സെക്യൂരിറ്റി ഡി വൈ എസ് പിയായും എറണാകുളം റേഞ്ച് വി എ സി ബി പി വി ബേബിയെ കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പിയായും നിയമിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Police, Trending, Kasaragod ACP D Shilpa Transferred to Kannur
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment