ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന വീഡിയോ; പ്രവാസി യുവാവ് ഒമാനില്‍ പിടിയില്‍

മസ്‌ക്കറ്റ്: (www.kvartha.com 30.09.2019) റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനില്‍ പിടിയില്‍. അല്‍ ബാതിന ഗവര്‍ണറേറ്റിലാണ് സംഭവം. കാറിന്റെ ഡോര്‍ തുടര്‍ന്ന് ചാടിയിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാണ് പ്രവാസി യുവാവിനെ ഓമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതിനു ശേഷമാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവാവ് ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കാറാണ് വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെന്നു കണ്ടെത്തി. യുവാവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Muscat, News, Gulf, World, Arrest, Police, Youth, Youth arrested in Oman for shooting dangerous video

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, World, Arrest, Police, Youth, Youth arrested in Oman for shooting dangerous video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?