മാര്‍ഗതടസ്സം സൃഷ്ടിച്ച് തേനീച്ചകള്‍; വലഞ്ഞ് എയര്‍ഇന്ത്യ യാത്രക്കാര്‍

കൊല്‍ക്കത്ത: (https://ift.tt/2AiNfJD) 136 യാത്രക്കാരുമായി അഗര്‍ത്തലയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ വിമാനത്തിനു മുന്നിലാണ് തേനീച്ചക്കൂട്ടം നിലയുറപ്പിച്ചു. ഞായറാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. തേനീച്ചക്കൂട്ടം വഴിമുടക്കിയായി നിന്നപ്പോള്‍ വിമാനം റണ്‍വേയില്‍ കുടുങ്ങിയത് രണ്ടുമണിക്കൂര്‍ നേരം.

വിമാനത്തിന്റെ എന്‍ജിനിലൂടെ തേനീച്ച അകത്തേക്ക് കയറിയാല്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാകുമെന്നതിനാല്‍ റണ്‍വേയില്‍ നിര്‍ത്തിയിടുകയായിരുന്നെന്ന് എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. അഗ്‌നിസുരക്ഷാസംഘമെത്തി പരിശോധിച്ചശേഷം 12.45-ഓടെയാണ് വിമാനം യാത്രയാരംഭിച്ചത്.

News, National, India, Kolkata, Air India, Passengers, Honey Bees, Run Way, Fire Force, Air India Passengers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Kolkata, Air India, Passengers, Honey Bees, Run Way, Fire Force, Air India Passengers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?