മാവോയിസ്റ്റ് നേതാവ് പിടിയില്‍; പിടിയിലായത് സര്‍ക്കാര്‍ അഞ്ച് ലക്ഷം തലയ്ക്ക് വിലയിട്ട മാവോവാദി
ഛത്ര: (www.kvartha.com 19.09.2019) സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് പിടിയിലായി. ശേഖര ഗഞ്ചുവാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാന പോലീസും കേന്ദ്ര റിസര്‍വ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഛത്രയിലെ ജജ്വാരിയ ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഗഞ്ചുവിനെ പിടികൂടിയത്. ഗഞ്ചുവിനെ വലയിലാക്കിയ പോലീസിനെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Maoist, Police, Arrested, Most wanted, Jharkhand, Wanted Maoist arrested in Jharkhand

Powered by Info News For You

Comments
Post a Comment