ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനക്ക് പുതിയ സാരഥികള്‍
അണങ്കൂര്‍ (www.evisionnews.co): ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഹാരിസ് ബെദിരയുടെ അധ്യക്ഷതയില്‍ ബെദിര ജമാഅത്ത് പ്രസിഡന്റ് സി.എ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. എന്‍.എം സിദ്ദീഖ് സ്വാഗതം പറഞ്ഞു.
സി.എ അബ്ദുല്‍ ഖാദര്‍, ഹമീദ് ബെദിര, സി.എ മുഹമ്മദ്, മുഹമ്മദ് ബി.എച്ച്, ബഷീര്‍ ബി.എം.സി, ബി.കെ അബ്ദുറഹ്മാന്‍, അബ്ദുല്ല ബി.എം.സി, സൈനുദ്ദീന്‍ ബി.എച്ച്, അബൂബക്കര്‍ ബി.എ, അബൂബക്കര്‍ ബഹ്‌റൈന്‍, സൈനുദ്ദീന്‍ ബി.എ, സദാര്‍ റിയാസ്, ഹമീദ് ബി.എച്ച്, ഹസന്‍ ഹാജി, മഹ്മൂദ് ബി.എം, ഉസ്മാന്‍ ബെദിര, അബൂബക്കര്‍ ഹാജി ബി.എസ്, മുഹമ്മദ് മണിമൂല, റഷീദ് ബെദിര, ഖലീല്‍ ബി.കെ, റാഷിദ് ബി.എം.സി, റഫീഖ് വലിയവളപ്പ്, ബഷീര്‍ ബി.എച്ച്, മൊയ്തീന്‍ ബിഎംസി, ഹമീദ് സിഐ, സാലിഹ് ബികെ, ആരിഫ് കരിപൊടി, ബഷീര്‍ കുന്നില്‍, ബഷീര്‍ വലിയവളപ്പ് പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഹാരീസ് ബെദിര (പ്രസി), എന്‍.എം സിദ്ദീഖ് (ജന. സെക്ര), അബ്ബാസ് ബിഎംസി (ട്രഷ). സൈനുദ്ദീന്‍ ബി.എ, ഹമീദ് ബി.എച്ച്, മഹ്മൂദ് ബി.എം (വൈസ് പ്രസി), സൈനുദ്ദീന്‍ ബി.എച്ച്, അബൂബക്കര്‍ ബി.എ, ബഷീര്‍ കുന്നില്‍, റാഷിദ് ബി.എം.സി (ജോ. സെക്ര), സാധു സഹായ നിധി ചെയര്‍മാന്‍: സി.എ അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ അബൂബക്കര്‍ ബി.എ.
Powered by Info News For You

Comments
Post a Comment