എതിരാളികളെ ഇടിച്ചുതെറിപ്പിച്ച് ഫെഡ് എക്‌സ്പ്രസ് കുതിക്കുന്നു; യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് റോജര്‍ ഫെഡറര്‍
ന്യൂയോര്‍ക്ക്: (www.kvartha.com 03.09.2019) യുഎസ് ഓപ്പണ്‍ ടെന്നീസില്‍ എതിരാളികളെ ഇടിച്ചുതെറിപ്പിച്ച് ഫെഡ് എക്‌സ്പ്രസ് കുതിക്കുന്നു. കഴിഞ്ഞദിവസം നടന്ന പോരില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ച് ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
79 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ ഗോഫിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-2, 6-0. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ ഇത് 13ാം തവണയാണ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. 17 ക്വാര്‍ട്ടറുകള്‍ കളിച്ച ജിമ്മി കോണേഴ്‌സിന്റെ പേരിലാണു റെക്കോഡ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, America, New York, Tennis, Rojer Federer, Roger Federer beats David Goffin to reach US Open Quarter

Powered by Info News For You

Comments
Post a Comment