യൂറോ യോഗ്യതറൗണ്ടില്‍ ലോകരാജാക്കന്മാരുടെ തേരോട്ടം; മിന്നുംതാരങ്ങളെ പുറത്തിരുത്തി നാലടിച്ച് ഫ്രഞ്ചുപട

പാരീസ്: (www.kvartha.com 08.09.2019) യൂറോ യോഗ്യതറൗണ്ടില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് അല്‍ബേനിയയെയാണ് ഫ്രഞ്ചുപട തകര്‍ത്ത് തരിപ്പണമാക്കിയത്. എംബപ്പെ, പോഗ്ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയാണ് ഫ്രാന്‍സ് വമ്പന്‍ ജയം സ്വന്തമാക്കിയത്.

ഫ്രാന്‍സിന് വേണ്ടി കിംഗ്സ്ലി കോമന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ജിറൂഡും ജോനാഥന്‍ ഇകോണും ഓരോ ഗോള്‍ വീതമടിച്ചു. സോകോള്‍ സികലാഷിയാണ് അല്‍ബേനിയയുടെ ആശ്വാസ ഗോള്‍ നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, France, Paris, Euro Cup Qualifiers, Coman double helps France beat Albania


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?