ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം അപകടം തുടര്‍ക്കഥയാകുന്നു; ആക്രിസാധനങ്ങളുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു
ചെറുവത്തൂര്‍: (https://ift.tt/2minV33) ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം അപകടം തുടര്‍ക്കഥയാകുന്നു. ആക്രിസാധനങ്ങളുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായികള്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ വി വി നഗറിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ പപ്പു (27), രാജു (26), പ്രസാദ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുവത്തൂര്‍ കുഴിഞ്ഞൊടിയില്‍ നിന്ന് ആക്രിസാധനങ്ങളുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഇതേസ്ഥലത്ത് ബൈക്കിലിടിച്ച് ട്രാവലര്‍ മറിഞ്ഞും അപകടമുണ്ടായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ബൈക്കിലുണ്ടായിരുന്ന ചെറുവത്തൂര്‍ വടക്കേവളപ്പിലെ വിഷ്ണു ഭാസ്‌കര്‍ (24), ആര്‍ എസ് അഖില്‍ (24) എന്നിവര്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cheruvathur, Lorry, Accident, Lorry Accident in Cheruvathur national highway
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment