പോര്‍ച്ചുഗലിന് ഉജ്ജ്വല ജയം; പറങ്കിപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ ഗോളടിച്ച് റൊണാള്‍ഡോയും

ലിസ്ബണ്‍: (www.kvartha.com 08.09.2019) യൂറോകപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് ഉജ്ജ്വല ജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ സെര്‍ബിയയെയാണ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.

വില്ല്യം കാര്‍വാലോ, ഗൂഡസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുകള്‍ നേടിയത്. നിക്കോള മിലിങ്കോവിചും അലക്‌സാണ്ടാര്‍ മിത്രോവിച്ചുമാണ് സെര്‍ബിയയുടെ സ്‌കോറര്‍മാര്‍. മത്സരത്തിന്റെ രണ്ടാംപകുതിയിലാണ് അഞ്ചുഗോളുകളും പിറന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Cristiano Ronaldo, Portugal, Euro Cup Qualifiers, Euro 2020 qualifier: Portugal beat Serbia in six-goal thriller


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?