ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തുന്നു

തിരുവനന്തപുരം: (https://ift.tt/2lcJr8J) വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനമാവാത്തതിനാലും ലക്ഷ്യങ്ങള്‍ കൈവരിക്കാനാകാത്തത് കൊണ്ടും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്.

2015 വരെ നല്ല രീതിയില്‍ തുടര്‍ന്ന ഇത് 2007-ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്.

News, Kerala, Thiruvananthapuram, Festival, Travel & Tourism, Finance, Minister, Tourism Director, Grand Kerala Shopping Festival Going to Stop

2015 ന് ശേഷം വ്യാപാരികളുടെ പങ്കാളിത്തം കുറഞ്ഞതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി മേള നടക്കുന്നില്ല. എന്നാല്‍ മേളയുടെ നടത്തിപ്പിന് പ്രത്യേക ഓഫീസും ജീവനക്കാരും ടൂറിസം വകുപ്പില്‍ തുടരുന്നുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസത്തിലടക്കം പിന്നീട് തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ട ജീവനക്കാര്‍ അറിയിച്ചു.

ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക് വിഭാവനം ചെയ്തതായിരുന്നു ഈ ഷോപ്പിങ് മേള.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Festival, Travel & Tourism, Finance, Minister, Tourism Director, Grand Kerala Shopping Festival Going to Stop


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?