കെഎംസിസിയുടെ ഹജ്ജ് വളണ്ടിയറാായി പ്രവര്‍ത്തിച്ച മലപ്പുറം സ്വദേശി ജിദ്ദയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
ജിദ്ദ: (www.kvartha.com 15.09.2019) കെഎംസിസിയുടെ ഹജ്ജ് വളണ്ടിയറാായി പ്രവര്‍ത്തിച്ച മലപ്പുറം സ്വദേശി ജിദ്ദയില്‍ പനിബാധിച്ച് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പെരുവള്ളൂര്‍ സ്വദേശി മരക്കാര്‍ സഹദലി കാപ്പനാണ് മരിച്ചത്.
ഇത്തവണ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസിയുടെ കീഴില്‍ ഹജജ് സേവക വളണ്ടിയറായി പ്രവൃത്തിച്ചിരുന്നു. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സൈനബ, ഭാര്യ: മാജിദ. സഹോദരങ്ങള്‍: മജീദ്, ആസിഫ്. സല്‍മ, ഹബീബ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, Saudi Arabia, Jeddah, News, Death, KMCC, Hajj Volunteer, KMCC Hajj Volunteer Dead Due to Fever

Powered by Info News For You

Comments
Post a Comment