യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്; കലാശക്കളിയില്‍ ഇഞ്ചോടിഞ്ച് പോരടിച്ചത് അഞ്ച് മണിക്കൂര്‍
ന്യൂയോര്‍ക്ക്: (www.kvartha.com 09.09.2019) യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരം റഫേല്‍ നദാല്‍ കിരീടംചൂടി. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന അഞ്ച് സെറ്റ് കലാശപ്പോരില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്. സ്‌കോര്‍: 7-5, 6-3, 5-7, 4-6, 6-4.
33കാരനായ നദാലിന്റെ 19ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് തൊട്ടുപുറകിലെത്തിയിരിക്കുകയാണ് നദാല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Tennis, Final, Rafel Nadal, America, New York, News, US Open 2019: Rafael Nadal wins five-hour battle to lift crown

Powered by Info News For You

Comments
Post a Comment