ആകാശപോരാട്ടങ്ങള്‍ നയിക്കാന്‍ പുതിയ അമരക്കാരന്‍; രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ഇന്ത്യന്‍ വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: (www.kvartha.com 01.10.2019) ഇന്ത്യയുടെ ആകാശപോരാട്ടങ്ങള്‍ നയിക്കാന്‍ ഇനി പുതിയ അമരക്കാരന്‍. രാകേഷ് കുമാര്‍ സിംഗ് ബദൗരിയ പുതിയ വ്യോമസേനാ മേധാവിയായി ചുതലയേറ്റു. തിങ്കളാഴ്ച്ചയാണ് പുതിയ മേധാവി ചുമതലയേറ്റത്. വ്യാമസേനയുടെ 26ആമത് മേധാവിയാണ് ബദൗരിയ. എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ വിരമിച്ച ഒഴിവിലാണ് ബദൗരിയയെ നിയമിച്ചത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലാണ് ബദൗരിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1980 ജൂണ്‍ 15ന് സ്വോഡ് ഓഫ് ഓണര്‍ പദവിനേടി വ്യോമസേനയുടെ ഭാഗമായി. നാഷണല്‍ ഡിഫന്‍സ് അക്കാദമി കമാന്‍ഡര്‍, സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ചീഫ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, Army, Air force officers, Air Chief Marshal Bhadauria takes charge as new IAF chief

Powered by Info News For You

Comments
Post a Comment