ഖാസിയുടെ ദുരൂഹ മരണം; ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് രമേശ് ചെന്നിത്തല
കാസര്‍കോട്: (https://ift.tt/2OgNqx2) ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 347ാം ദിവസം പിന്നിടുന്ന സത്യഗ്രഹ സമരത്തിനു യുഡിഎഫ് കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു.
എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി. ഖമറുദ്ദീന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, ഹരീഷ് ബി നമ്പ്യാര്‍, എം എച്ച് ജനാര്‍ദനന്‍, സി ടി അഹമ്മദലി, എ എം കടവത്ത്, കരുണ്‍ താപ്പ, എ ഗോവിന്ദന്‍ നായര്‍, ബേവിഞ്ച അബ്ദുല്ല, കെ പി മുനീര്‍, ബി കെ അബ്ബാസ് ഹാജി, ബദ്‌റുദിന്‍ കറന്തക്കാട്, കെ ഖാലീദ്, കെ പി കുഞ്ഞിക്കണ്ണന്‍, ഉസ്മാന്‍ കടവത്ത്, എം ജമീല, അബ്ദുല്‍ ജലീല്‍, എം മുഹമ്മദ്, ഉബൈദുല്ല കടവത്ത്, സഹീദ് ചേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Murder-case, Ramesh-Chennithala, Action Committee, Protest, C.M Abdulla Maulavi, Ramesh Chennithala Support Against to Qazi Action Committee< !- START disable copy paste -->

Powered by Info News For You

Comments
Post a Comment