കുളുവില്‍ മധുവിധു ആഘോഷത്തിനിടെ ബോട്ട് മറിഞ്ഞ് നവവരന്‍ മരിച്ചു
തിരുവന്തപുരം: (https://ift.tt/31uk2XX) മധുവിധു ആഘോഷിക്കാന്‍ പോയ നവവരന്‍ ഹിമാചലില്‍ ബോട്ടപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ 33ക്കാരനായ രഞ്ജിത് ആണ് ബോട്ട് മറിഞ്ഞു മരിച്ചത്. രഞ്ജിത്തും വലിയവിള സുകന്യഭവനില്‍ ശ്രീദേവിയും കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് വിവാഹിതരായത്.
കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകനായ രഞ്ജിത് വിദേശത്തായിരുന്നു ജോലി.
മണാലി, കുളു എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 13-നു യാത്രതിരച്ചവര്‍ മണാലിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ കുളുവിലെത്തി. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറ്റ് നിറച്ചു തുഴയുന്ന ബോട്ടില്‍ സവാരി (റിവര്‍ റാഫ്റ്റിങ്) നടത്തുന്നതിനിടയില്‍ ബോട്ടു മറിയുകയായിരുന്നു. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടിനടിയില്‍പ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകനായ രഞ്ജിത് വിദേശത്തായിരുന്നു ജോലി.
മണാലി, കുളു എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 13-നു യാത്രതിരച്ചവര്‍ മണാലിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ കുളുവിലെത്തി. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറ്റ് നിറച്ചു തുഴയുന്ന ബോട്ടില്‍ സവാരി (റിവര്‍ റാഫ്റ്റിങ്) നടത്തുന്നതിനിടയില്‍ ബോട്ടു മറിയുകയായിരുന്നു. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടിനടിയില്‍പ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനായില്ല.
Keywords: News, Kerala, Thiruvananthapuram, Honey Moon, Boat Accident, Dead, Wife, Kullu, Manali, The Bridegroom Died After the Boat Capsized During the Honeymoon in Kullu
Powered by Info News For You

Comments
Post a Comment