ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന് യുഎഇയില്‍ തടവും നാടുകടത്തലും

അല്‍ഐന്‍: (www.kvartha.com 09.09.2019) ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന് യുഎഇയില്‍ തടവും നാടുകടത്തലും. സാമ്പത്തിക കേസിലെ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി നാടുവിടാന്‍ ശ്രമിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ 20 കോടി രൂപയുടെ സാമ്പത്തിക കേസില്‍ യാത്രാവിലക്ക് നിലവിലുള്ളതിനാല്‍ കേസ് തീര്‍പ്പായതിന് ശേഷം മാത്രമേ ബൈജുവിനെ നാടുകടത്തൂ. അല്‍ഐന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

കൃത്രിമ രേഖയുണ്ടാക്കി ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ബൈജു ഗോപാലന്‍ ഒമാനില്‍ വെച്ച് പിടിയിലാവുകയായിരുന്നു. ഒമാനാണ് ബൈജുവിനെ യുഎഇക്ക് കൈമാറിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, UAE, Al Ain, Court, Imprisonment, Kerala, Imprisonement and Deportation for Byju Gopalan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?