കാര്‍ഡ് ബോര്‍ഡില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
കോഴിക്കോട്: (https://ift.tt/2UELaBa) കാര്‍ഡ് ബോര്‍ഡില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തെക്കില്‍ സ്വദേശി ബഷീറാണ് (50) കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത്. 40 പവന്‍ സ്വര്‍ണം ലകാര്‍ഡ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.
സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. 11 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, Kerala, kasaragod, news, gold, Airport, Kasaragod native held in Karipur with Gold < !- START disable copy paste -->

Powered by Info News For You

Comments
Post a Comment