കശ്മീരില്‍ ഭീകരബന്ധമാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു; ഒരാള്‍ കശ്മീരിലേക്ക് യന്ത്രത്തോക്കുകള്‍ കടത്താന്‍ ശ്രമിച്ച ലോറിയുടെ ഉടമസ്ഥനെന്ന് പോലീസ്
ശ്രീനഗര്‍: (www.kvartha.com 22.09.2019) കശ്മീരില്‍ ഭീകരബന്ധമാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സുഹില്‍ അഹമ്മദ് ലാട്ടൂ, ബഷീര്‍ അഹമ്മദ് ലോണ്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പുല്‍വാമ ജില്ലയില്‍ നിന്നാണ് കശ്മീര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ലോറിയില്‍ യന്ത്രത്തോക്കുകള്‍ കശ്മീരിലേക്ക് കടത്താന്‍ ശ്രമിക്കവേ കത്വയില്‍ വ്യാഴാഴ്ച പിടിയിലായ മൂന്ന് ഭീകരവാദികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായ ലാട്ടൂവാണ് ട്രക്കിന്റെ ഉടമസ്ഥനെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: National, Kashmir, Srinagar, News, Terrorists, Police, Two JeM Terrorists Arrested In Kashmir

Powered by Info News For You

Comments
Post a Comment