ഇത്തവണ ഓണത്തിന്റെ നിറം മങ്ങും; കീശയും കാലിയാകും; കാലവര്‍ഷം ചതിച്ചതോടെ തമിഴ്‌നാട്ടിലെ പൂകൃഷിയില്‍ ഗണ്യമായ കുറവ്, അത്തപ്പൂക്കളത്തിലെ പ്രധാനിയായ ജമന്തി നാലിലൊന്നായി കുറഞ്ഞു
ചെന്നൈ: (www.kvartha.com 05.09.2019) ഇത്തവണത്തെ പ്രതികൂല കാലവസ്ഥ തമിഴ്‌നാട്ടിലെ കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച മഴ കിട്ടാതെ വന്നതോടെ പൂകൃഷിയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണ്. ഇത്തവണത്തെ പ്രതീകൂല കാലവസ്ഥയും മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്താന്‍ രണ്ട് മാസത്തോളം വൈകിയതും കാരണം ചുരുക്കം ചില കര്‍ഷകര്‍ മാത്രമാണ് പൂകൃഷി നടത്തുന്നത്.
നഷ്ടം സഹിച്ചും വിളവ് നടത്തുന്ന കര്‍ഷകരുടെ പ്രതീക്ഷ ഓണക്കാലത്ത് കേരളത്തില്‍ വര്‍ദ്ധിക്കുന്ന ആവശ്യകതയിലാണ്. ഇത്തവണ അത്തപ്പൂക്കളത്തില്‍ പ്രധാനിയായ ജമന്തി നാലിലൊന്നായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tamilnadu, News, National, Farmers, Rain, Flower fields in Tamilnadu; Lack of rain, no profit

Powered by Info News For You

Comments
Post a Comment