ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍; വേട്ടയാടുകയാണെന്ന് വിലപിച്ച് അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍; (www.kvartha.com 25.09.2019) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സ്പീക്കറുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രസിഡന്റാണെങ്കിലും അദ്ദേഹം രാജ്യത്തെ നിയമങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയനാകേണ്ടിവരുമെന്ന് പെലോസി പറഞ്ഞു.
മുന്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളിലൊരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രെയിനുമേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ചാണ് ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം.
അതേസമയം, ഇംപീച്ച്‌മെന്റിനൊരുങ്ങുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്റെ യുഎന്‍ സന്ദര്‍ശനം താറുമാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, Washington, News, Donald-Trump, Pelosi Announces Impeachment Inquiry of President Trump

Powered by Info News For You

Comments
Post a Comment