എഴുത്തുകാരന്‍ കിരണ്‍ നാഗാര്‍ക്കര്‍ അന്തരിച്ചു
മുംബൈ: (www.kvartha.com 06.09.2019) പ്രമുഖ ഇംഗ്ലീഷ്-മറാഠി എഴുത്തുകാരന്‍ കിരണ്‍ നാഗാര്‍ക്കര്‍ അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1942 ല്‍ മുംബൈയില്‍ ജനിച്ച നാഗാര്‍ക്കാര്‍ നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്. സാത് സക്കം ത്രെച്ചാലിസ് (1974), രാവണ്‍ ആന്‍ഡ് എഢി (1994), കുക്കോള്‍ഡ് (1997) എന്നിവയാണ് പ്രധാന കൃതികള്‍. 2011ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, Writer, Death, News, Kiran Nagarkar, Writer Kiran Nagarkar Passed Away

Powered by Info News For You

Comments
Post a Comment