നിയന്ത്രണംവിട്ട ട്രക്ക് ജനക്കൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറി പത്ത് മരണം

ഹുനാന്‍ (www.evisionnews.co): നിയന്ത്രണം വിട്ട ട്രക്ക് ജനകൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പത്ത് മരണം . ചൈനയിലെബ് ഹുനാനില്‍ ആണ് സംഭവം. പതിനാറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ഹുയാഷിയിലായിരുന്നു അപകടം. ഇവിടെയുള്ള പരമ്പരാഗത വ്യാപാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?