മാലമോഷണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയാലായി
രാജപുരം:(www.kasargodvartha.com 25/09/2019) മാലമോഷണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയാലായി. പിടികിട്ടാപ്പുള്ളി തമിഴ്‌നാട് സ്വദേശിനിയാണ് 8 വര്‍ഷത്തിന് ശേഷം തൃശൂര്‍ പോലീസിന്റെ പിടിയിലായത്. മധുര സ്വദേശിനിയായ കുമുദം എന്ന ഉമ(38)യാണ് തൃശൂര്‍ പേരമംഗലത്ത് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. തൃശൂര്‍ പോലീസ് ചോദ്യം ചെയ്യ്തപ്പോഴാണ് കുമുദം 2011ല്‍ അമ്പലത്തറ പോലീസ് റജിസ്റ്റര്‍ ചെയ്ത മാലമോഷണ കേസിലെ പ്രതിയാണെന്ന് അറിഞ്ഞത്.
ഇതോടെ തൃശൂര്‍ പോലീസ് അമ്പലത്തറ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ എട്ട് വര്‍ഷം മുമ്പ് അമ്പലത്തറ ചാലിങ്കാലില്‍ നിന്നും മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതാണ് കുമുദം എന്ന് മനയിലായി. തൃശൂരിലെ കേസില്‍ റിമാന്‍ഡിലായ പ്രതിയെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം അമ്പലത്തറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊളത്തൂര്‍ മീത്തല്‍ വീട്ടില്‍ ഗോപാലന്റെ ഭാര്യ നാരായണിയുടെ (68) രണ്ടരപ്പവന്റെ സ്വര്‍ണമാലയാണ് അന്ന് മോഷ്ടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Rajapuram, Kasaragod, Kerala, Accuse, Arrest, Remand, Police,Theft case accused arrested after eight years

Powered by Info News For You

Comments
Post a Comment