മുഹമ്മദ് ആരിഫ് കേരളാ ഗവര്‍ണറായി ചുമതലയേറ്റു; സത്യപ്രതിജ്ഞ മലയാളത്തില്‍
തിരുവനന്തപുരം: (www.kvartha.com 06.09.2019) മുഹമ്മദ് ആരിഫ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റു. രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ.പി. ജയരാജന്‍, കടന്നപ്പളി രാമചന്ദ്രന്‍, തോമസ് ഐസക്ക്, എം.എം. മണി, കെ.കെ. ശൈലജ ടീച്ചര്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Governor, Mohammed Arif, Malayalam, Mohammed Arif Take Charge as Kerala Governor

Powered by Info News For You

Comments
Post a Comment