മദ്യലഹരിയില്‍ പിതാവ് മൂന്നുവയസുകാരിയെ നിലത്തടിച്ചുകൊന്നു; പിടിച്ചുവലിച്ച് നിലത്തടിച്ചത് വഴക്കിനിടെ അമ്മയെ കെട്ടിപ്പിടിച്ച് നിന്ന കുട്ടിയെ
ലഖ്‌നൗ: (www.kvartha.com 09.09.2019) മദ്യലഹരിയില്‍ പിതാവ് മൂന്നുവയസുകാരിയെ നിലത്തടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. നയാഖേര സ്വദേശിയായ ഗോവിന്ദ് ലോധിയാണ് മകളെ കൊന്നത്. ഭാര്യയുമായി വഴക്ക് കൂടുന്നതിനിടെ അമ്മയെ കെട്ടിപ്പിടിച്ച് നിന്ന കുട്ടിയെ പിടിച്ചുവലിച്ച് നിലത്തടിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി വീട്ടില്‍ എല്ലാ ദിവസവും ഭാര്യയുമായി വഴക്കുകൂടാറുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Lucknow, Father, Daughter, Murder, Uttar Pradesh: 3-year-old girl dies as drunk father slams her on floor

Powered by Info News For You

Comments
Post a Comment