ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ തലയിടിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
നീലേശ്വരം: (https://ift.tt/2MV8fhK) ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ തലയിടിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൈതക്കാട് സ്വദേശിയും മംഗളൂരു ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയുമായ ഇസ്മാഈലിനാണ് (19) പരിക്കേറ്റത്. കണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു.
ഉടന്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Train, Injured, Student injured after fell from Train
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment