യുഎസ് ഓപ്പണ്‍: മിക്‌സഡ് ഡബിള്‍സ് കിരീടം മുറെ-ബെത്തനി സഖ്യത്തിന്

ന്യൂയോര്‍ക്ക്: (www.kvartha.com 08.09.2019) യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബ്രിട്ടന്റെ ജെയ്മി മുറെ-ബെത്തനി മാറ്റക്‌സാന്റ്‌സ് സഖ്യത്തിന് കിരീടം. കലാശക്കളിയില്‍ ചാന്‍ ഹോചിങ്, മൈക്കള്‍ വീനസ് സഖ്യത്തെ മറികടന്നാണ് ഒന്നാം സീഡായ ബ്രിട്ടീഷ് സഖ്യം കിരീടമുയര്‍ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെ-ബെത്തനി സഖ്യത്തിന്റെ ജയം. സ്‌കോര്‍: 6-2, 6-3.

നേരത്തെ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസിനെ അട്ടിമറിച്ച് 19കാരി ബിയാങ്ക ആന്‍ഡ്രീസ്‌കു കിരീടം നേടിയിരുന്നു. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഞായറാഴ്ച്ച റാഫേല്‍ നദാല്‍ മെദ്യദേവിനെ നേരിടും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, New York, America, US Open, Mixed doubles, Final, Jamie Murray, Bethanie Mattek-Sands win US Open mixed doubles


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?